THOMAS AKEMBISINTE KRISTHANUKARANAM | NAVAVAYANA
തോമസ് അക്കമ്പസിൻ്റെ ക്രിസ്താനുകരണം
നവവായന
ഡോ. ജോൺ F ചെറിയവെളി V C
തോമസ് അക്കമ്പിസ് രചിച്ച ക്രിസ്താനുകരണം എന്ന ഗ്രന്ഥം അനേകർക്ക് ആത്മീയ ഉണർവ്വ് നല്കിയിട്ടുണ്ടെങ്കിലും പ്രസ്തുത കൃതിയിലെ ചിന്തകളും ആശയങ്ങളും ആധുനിക കാലഘട്ടത്തിലെ വീക്ഷണങ്ങളോട് ശരിയായ വിധത്തിൽ യോജിച്ച് പോകുന്നില്ല. റവ. ഡോ. ജോൺ എഫ്. ചെറിയവെളി ഈ നൂറ്റാണ്ടിലെ വായനക്കാരെ മുന്നിൽ കണ്ടു കൊണ്ട്, ‘തോമസ് അമ്പസിൻ്റെ ക്രിസ്താനുകരണം നവവായന’ എന്ന പേരിൽ ക്രിസ്താനുകരണത്തെ ഒരു നവഗ്രന്ഥമായി അവതരിപ്പിക്കുന്നു. ആദ്ധ്യാത്മിക ഉന്നമനം കാംക്ഷിക്കുന്ന ഏവർക്കും ഈ ഗ്രന്ഥം വെളിച്ചമായി തീരും.
ഫാ. ജോൺ കണ്ടത്തിങ്കര വി.സി.





Reviews
There are no reviews yet.