IN SINU JESU MALAYALAM
ഒരു ബെനഡിക്ടൻ സന്യാസവൈദികനു ലഭിച്ച സ്വകാര്യ വെളിപാടുകളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം.
🔥 വൈദികരുടെ ജീവിതനവീകരണവും വിശുദ്ധീകരണവും സാധിക്കുവാൻ അവർക്കുള്ള ഏറ്റവും എളുപ്പവഴി വിശുദ്ധ കുർബാനയുടെ ആരാധനയാണെന്നു വെളിപാടുകളിലൂടെ വ്യക്തമാക്കുന്നു.
🔥 വൈദികർ തൻ്റെ ദിവ്യകാരുണ്യത്തിൻറെ മുന്നിൽ ചിലവഴിച്ചാൽ മാത്രമേ തനിക്കു അവരെ സുഖപ്പെടുത്തുവാനും ശുദ്ധീകരിക്കുവാനും വിശുദ്ധീകരിക്കുവാനും തീ പീഡിപ്പിക്കപ്പെട്ട ശ്ലീഹന്മാരായി മാറ്റുവാനും സാധിക്കുകയുള്ളു.
ദിവസവും പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു
https://whatsapp.com/channel/0029Va4fF4L1yT23x20CcC17



Reviews
There are no reviews yet.