FROM ANGEL’S BLACK BOARD BOOK BY FULTON J SHEEN IN MALAYALAM TRANSLATED BY THOMAS CHAVARANI
ഒരാളുടെ ഉള്ളിലെ ഏറ്റവും നല്ലത് പുറത്തുകൊണ്ടുവരുവാനുള്ള നിമിത്തമായി മാറുന്ന ഒരു പുസ്തകം. ഉള്ളടരുകളിലേക്ക് സ്നേഹവും പ്രകാശവും കൃപയും സന്നിവേശിപ്പിക്കുന്ന ഒരു വായനാനുഭവം നിങ്ങൾക്കായി കാത്തിരിക്കുന്നു. മാലാഖയുടെ ബ്ലാക്ക് ബോർഡിൽ നിന്ന് അതീവ ശ്രദ്ധയോടെ പകർത്തിയ വരികൾ തന്നെയാവണം ഇത്. അല്ലെങ്കിൽ ഈ വരികൾക്കെങ്ങനെ ഈ സുഗന്ധമുണ്ടായി.
– ഫാ. ബോബി ജോസ് കട്ടിക്കാട് CAP.
വിശുദ്ധർക്ക് മാത്രമല്ല സാധാരക്കാർക്കും ഇരുണ്ട രാത്രികൾ ഉണ്ടാകാറുണ്ട്. അത്തരം ഒരു ദിവസങ്ങളിലൊന്നാണ് ഞാൻ ബിഷപ്പ് ഫുൾട്ടൻ ഷീനിന്റെ മാലാഖയുടെ ബ്ലാക്ക്ബോർഡ് കയ്യിലെടുത്തത്. അപ്പോൾ ഹൃദയം പ്രകാശിക്കുന്നതും അന്ധകാരം അകലുന്നതും നിലാവിന്റെ തെളിയമയോടെ ഞാനറിഞ്ഞു. ഇരുട്ടിൽ ആരോ വിളക്ക് കൊളുത്തുന്നതുപോലെയായിരുന്നത്.
– വിനായക് നിർമൽ
Reviews
There are no reviews yet.