DAIVAM MUKHAM MARAKKUMBOL | ദൈവം മുഖം മറക്കുമ്പോൾ | JAMES KILIYANANICKAL
ജീവിതത്തിലെ നിരവധിയായ സംഘർങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ അന്തരംഗത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കു ആത്മീയതയുടെ നിറക്കൂട്ടിൽ ഉത്തരം നൽകുന്ന പുസ്തകം.
ദൈവം കൈവിട്ടു എന്നും ജീവിതം വഴിമുട്ടി എന്നും നൊമ്പരപ്പെടുന്ന എല്ലാ ജീവിതങ്ങൾക്കും ഇത് ഒരു വഴിവിളക്കാണ്.
കേരള ക്രൈസ്തവസഭ ഈ കാലഘട്ടത്തിൽ ഒരു DIVINE ECCLIPSE ലൂടെ കടന്നുപോകുകയാണോ എന്ന ആത്മപരിശോധനക്കുപകരിക്കുന്ന പുസ്തകം.
ദൈവിക സമയത്തെ എങ്ങനെ ത്വരിതപ്പെടുത്താം?
ദൈവഗ്രഹണവേളയിൽ ആത്മാവ് കാത്തുസൂക്ഷിക്കേണ്ട ബോധ്യങ്ങൾ
Reviews
There are no reviews yet.