EESHOYUDE SWANTHAM BAJU
ഈശോയുടെ സ്വന്തം ബാജു
ഡോ. ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി (എഡിറ്റർ)
‘ഉരുക്കിടുന്നു മിഴിനീരിലിട്ടു
മുക്കുന്നു മുറ്റും ഭൂവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാൻ!’
– നാലപ്പാട്ട് (കണ്ണുനീർത്തുള്ളി)
വിശ്വാസത്തിൻ്റേയും പ്രാർത്ഥനയുടേയും ബലത്തിൽ പുഞ്ചിരിയോടെ സഹനങ്ങളെ നേരിട്ട ഒരു ഉത്തമ ക്രൈസ്‌തവ സാക്ഷ്യം. വേദനകളേയും സഹനത്തേയും മറ്റുള്ളവർക്കു വേണ്ടി, പ്രത്യേകിച്ചും മരിച്ചവരുടെ ആത്മ ശാന്തിക്കായി സമർപ്പിച്ചവൻ: ബാജു.






Reviews
There are no reviews yet.