ഇന്ന് മിക്ക കുടുംബങ്ങളിലെയും അംഗസംഖ്യ ഒന്ന് അല്ലെങ്കില്‍ രണ്ട് എന്ന രീതിയാണ് കണ്ടുവരുന്നത്. കഴിഞ്ഞകാലങ്ങളിലെ വിശുദ്ധരെക്കുറിച്ച് പഠിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. നാമിന്ന് ചിന്തിച്ചതുപോലെ അന്നുളള മാതാപിതാക്കള്‍ ചിന്തിച്ചിരുന്നെങ്കില്‍ നമ്മള് ഇപ്പോള്‍ വണങ്ങുന്ന പല വിശുദ്ധരും വേദപാരംഗതരുമൊന്നും നമുക്ക് മാതൃകയായി കാണുമായിരുന്നില്ല. നമ്മുടെ കുടുംബങ്ങളും വിശുദ്ധര്‍ക്ക് ജന്മം നല്കുന്ന കുടുംബങ്ങളായി മാറട്ടെ.
ഒരു കുടംബത്തെ വ്യക്തിപരവും സാമൂഹികവും ആദ്ധ്യാത്മികവുമായ മാനത്തിലേക്കുയര്ത്തി ഒരു കൊച്ചു സ്വര്്ഗ്ഗമാക്കാന് സാധിക്കുമെന്ന ചിന്തകള്‍ ഉയര്‍ത്തുക മാത്രമല്ല, അതിനുതകുന്ന വിഭവങ്ങള്‍ സമൃദ്ധമായി വിളമ്പുന്ന ഒരു കുടുംബ സദ്യയാണ് റാണിബിനുവും, തങ്കച്ചന് തുണ്ടിയിലും ചേര്‍ന്ന് ഒരുക്കുന്ന ഈ ഗ്രന്ഥം.
Reviews
There are no reviews yet.