24 MANIKKOOR PEEDAYANUBHAVIKKUNNA ISHOWYODOTH
അച്ചാ, ഈ പുസ്തകം മുട്ടിന്മേൽനിന്നു വായിക്കേണ്ടതാണ്. കാരണം ഈശോ തന്നെയാണ് അതിൽ സംസാരിക്കുന്നത്.
✝️ പെസഹാ വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ ദു:ഖവെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെയുള്ള ഈശോയുടെ പീഡാസഹനങ്ങളിലൂടെ പരിശുദ്ധ അമ്മയോടൊപ്പമുള്ള ഒരു ആത്മീയയാത്രയാണ്
✝️ ഓരോ മണിക്കൂറിലും ഈശോ കടന്നു പോയ പീഡാനുഭവങ്ങൾ ഈശോ വെളിപ്പെടുത്തുന്നു.
✝️ പീഡാനുഭവം ധ്യാനിക്കുന്ന ഏതു പാപിയും മനസാന്തരപ്പെടും
✝️ അപൂർണ്ണതകളുള്ളവൻ ഈ ധ്യാനം വഴി പൂർണ്ണനാകും
✝️ ഒരുവൻ വിശുദ്ധനാണെങ്കിൽ അവൻ ഉപരി വിശുദ്ധീകരിക്കപ്പെടും
✝️ പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്നവനാണെങ്കിൽ അവൻ അതിൽ വിജയം വരിക്കും.






Reviews
There are no reviews yet.