ഈ പുസ്തകം നിങ്ങളുടെ അനുദിന ജീവിതത്തിലെ സഹനങ്ങളെയും ദുരിതങ്ങളെയും മറികടക്കാൻ സഹായിക്കും
🌹ഒരുത്തമ കത്തോലിക്കന്റെ ആയുധങ്ങൾ ബൈബിളും ജപമാലയുമാണെന്നു ലോകത്തോട് വിളിച്ചു പറയുന്ന പുസ്തകം
🌹റുവാണ്ടൻ കൂട്ടക്കൊലയുടെ മദ്ധ്യേ ദൈവത്തെ കണ്ടെത്തിയ ഒരു യുവതിയുടെ പ്രചോദനകരമായ അതിജീവനകഥ
🌹 തന്റെ പിതാവ് അവസാനമായി സമ്മാനിച്ച ജപമാലയും ഒരു ബൈബിളും മുറുകെപ്പിടിച്ചു ദൈവത്തിന്റെ അത്ഭുതകരമായ വഴികളിൽ സഞ്ചരിച്ച ഒരു യുവതിയുടെ കഥ
🌹ടുട്സി വംശജയായ ഇമ്മാക്കുലി നടത്തിയ അതിജീവനത്തിനായി ഒരു ബാത്റൂമിൽ 91 ദിവസം നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന പുസ്തകം
Reviews
There are no reviews yet.