VISHUDDHA KUMBASARAM ENTH? ENGANE?
വി. കുമ്പസാരം എന്ത്? എങ്ങനെ?
അനുരഞ്ജനം ആഘോഷിക്കുക
ഫാ. കുര്യാക്കോസ് കണ്ണങ്കര OFM Cap
ഇന്നത്തെ കത്തോലിക്കാ വിശ്വാസികൾ കൂദാശകളെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കപ്പെടുകയും അവർ തങ്ങളുടെ കുഞ്ഞുങ്ങളെ വേണ്ട വിധത്തിൽ അവയൊക്കെ പഠിപ്പിക്കുകയും കൂദാശകളൊക്കെ അർത്ഥവത്തായി ആഘോഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ അവർ ഈശോമിശിഹായെ അനുഭവിച്ചറിയുമായിരുന്നു. ഇങ്ങനെ വളർത്തപ്പെടുന്ന മക്കൾ ഒരിക്കലും നർക്കോട്ടിക് കെണിയിലോ, പ്രേമബന്ധങ്ങളിലോ അകപ്പെട്ടു നശിക്കുകയില്ല. കുമ്പസാരം എന്ന കുദാശ എന്താണെന്നു മനസ്സിലാക്കി, ആൻസിലൊരിക്കലെങ്കിലും ഈ കൂദാശ ആഘോഷിച്ച് ഈശോയുമായി, സഭയുമായി, സമൂഹവുമായി, മാതാപിതാക്കളുമായി, സഹോദരങ്ങളുമായി അനുരഞ്‌ജനപ്പെട്ടിരുന്നുവെങ്കിൽ ഒരു കത്തോലിക്കാവിശ്വാസിയും പ്രത്യേകിച്ച് യുവതികൾ വിശ്വാസം ഉപേക്ഷിച്ചുപോകില്ലായിരുന്നു.



Reviews
There are no reviews yet.