SWITZERLANDINTE MADHYASTHANAYA VISHUDDHA NICHOLAS
സ്വിറ്റ്സർലൻ്റിൻ്റെ മധ്യസ്ഥനായ വിശുദ്ധ നിക്കോളസ്
റവ. ഡോ. മാത്യു ചാർത്താക്കുഴിയിൽ
ഈ ഗ്രന്ഥത്തിലൂടെ വിശുദ്ധൻ്റെ ജീവിതവും അനുവർത്തിച്ച മാതൃകയും അദ്ധ്യാത്മിക അനുഷ്ഠാനങ്ങളും ഇന്നത്തെ ലോകത്തിനു അഭൂതപൂർവ്വമായ ഒരു മാതൃകയാണ് നൽകുന്നത്. അസമാധാനവും അസംതൃപ്തിയും കാർന്നുതിന്നുന്ന മനുഷ്യ ജീവിതങ്ങൾക്ക് ഈ വിശുദ്ധൻ്റെ ജീവിത മാതൃക ശക്തിയും അധ്യാത്മിക ബോധനവും നൽകും.





Reviews
There are no reviews yet.