PARISHUDDHATHMAVINODULLA PRARTHANAKAL | ANTONY THOMAS
പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനകൾ
സമ്പാദനം – ആൻ്റണി തോമസ്
“യേശുവിനോട് നാം കൂടെക്കൂടെ പ്രാർത്ഥിക്കാറുണ്ട്: പിതാവിനോടും നാം പ്രാർത്ഥിക്കാറുണ്ട്, പ്രത്യേകിച്ചും, ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…’ എന്നു തുടങ്ങുന്ന പ്രാർത്ഥന. പക്ഷേ, പരിശുദ്ധാത്മാവിനോട് നാം പലപ്പോഴും പ്രാർത്ഥിക്കാറില്ല. എന്നാൽ, പരിശുദ്ധാത്മാവിൻ്റെ സഹായവും ബലവും പ്രചോദനവും ലഭിക്കുവാൻ വേണ്ടി നാം പ്രാർത്ഥിക്കണം. യേശുക്രിസ്തുവിൻ്റെ ജീവിതത്തെയും ശുശ്രൂഷകളെയും നയിച്ച അതേ പരിശുദ്ധാത്മാവു തന്നെയാണ് ഇന്നു ക്രൈസ്തവരെയും നയിക്കുന്നത് “
ഫ്രാൻസിസ് മാർപ്പാപ്പ


Reviews
There are no reviews yet.