MY BRO PIER GIORGIO | MALAYALAM
മൈ ബ്രോ പിയർ ജോർജിയോ
ഫാ. എഫ്രേം കുന്നപ്പള്ളി
പിയർ ജോർജിയോ ഫ്രാസാറ്റിയുടെ ക്രിസ്തീയവിശുദ്ധിയുടെ അസാധാരണ മാതൃക പര്യവേക്ഷണം ചെയ്യാനുള്ള ക്ഷണമാണ് ഈ പുസ്തകം. അവൻ്റെ കഥയിലൂടെ, കർത്താവിനോടും മറ്റുള്ളവരോടും ചുറ്റുമുള്ള ലോകത്തോടും അവനുണ്ടായിരുന്ന ആഴമായ സ്നേഹം അറിയിക്കാൻ ഞാൻ പ്രതീക്ഷിക്കുന്നു. ഇപ്പോൾപോലും അവൻ്റെ മാതൃക നമ്മെ ഓരോരുത്തരെയും ആഴമേറിയതും കൂടുതൽ ഊർജ്ജസ്വലവുമായ വിശ്വാസത്തിലേക്ക് വിളിക്കുന്നു. അദ്ദേഹത്തിൻ്റെ വിശുദ്ധപദവിക്കായി കാത്തിരിക്കുമ്പോൾ പിയർ ജോർജിയോ ഫ്രാസാറ്റിയുടെ ജീവിതം നമുക്ക് ഓർക്കാം.


Reviews
There are no reviews yet.