ജപമാലയിലെ രഹസ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന നിരവധി നിയോഗങ്ങളുടെ സമാഹാരം
ജപമാലയിലെ ഓരോ രഹസ്യത്തിനു മുമ്പിലും പലവിധ ത്തിലുള്ള നിയോഗങ്ങൾ സമർപ്പിക്കുക സാധാരണമാണ്. മിക്കവർക്കും വളരെ അനായാസമായി നിയോഗങ്ങൾ സമർപ്പിക്കാൻ പ്രത്യേകമായി ഒരു സിദ്ധി തന്നെയുണ്ട്. പക്ഷേ പലരും ആ സമയങ്ങളിൽ ആശയങ്ങളും വാക്കുകളും കിട്ടാതെ തപ്പിത്തടയുന്നതും കാണാറുണ്ട്. അങ്ങനെയുള്ളവർക്ക് ഈ കൊച്ചുപുസ്തകം ഒരാശ്വാസമായിരിക്കും എന്നാണെന്റെ വിശ്വാസം.
“ഒരു പാപിയെ അഭിമുഖീകരിക്കുന്നതിന് ജപമാല ചൊല്ലാൻ എനിക്കു സമയം ലഭിക്കുകയാണെങ്കിൽ ആ പാപി മാനസാ ന്തരപ്പെടാതിരുന്നതായി ഞാൻ കണ്ടിട്ടില്ല.”
– വി. ക്ലെമന്റ്റ് ഹോഫ് ബോവെർ
Reviews
There are no reviews yet.
Be the first to review “JAPAMALA NIYOGANGAL” Cancel reply
Reviews
There are no reviews yet.