DAIVATHINTE VELICHAM | VAZHTHAPPETTA CHIARA BADANO
ദൈവത്തിൻ്റെ വെളിച്ചം | വാഴ്ത്തപ്പെട്ട ക്യാര ബെദാനൊ
റവ. ഡോ. ജോൺ പുതുവ
യൂറോപ്പിലെ യുവത്വത്തെക്കുറിച്ച് ലോകത്തിന് വലിയൊരു ആശങ്കയുണ്ട്, യേശുവിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നു എന്ന ആശങ്ക. എന്നാൽ യൂറോപ്പിൻ്റെ മകളായ ക്യാരാ ലൂച്ചെ യുവത്വത്തിൻ്റെ പ്രതീകമാണ്. യൂറോപ്പിൻ്റെ മാത്രമല്ല, ലോകത്തിൻ്റേയും. തൻ്റെ രോഗാവസ്ഥയെ യേശുവിനെ കാണാനുള്ള വഴിയായി കണ്ട അവൾ, യുവജനങ്ങൾക്ക് ആത്മീയമാതൃക നൽകുന്നു. വിശുദ്ധപൂർണമായ ക്യാരായുടെ ജീവിതത്തെ സൂക്ഷ്മമായി വരച്ചിടുന്ന ലളിതമായ രചന.





Reviews
There are no reviews yet.