വ്യക്തിപരമായ ആത്മീയ അനുഭവങ്ങളുടെ കുറിപ്പുകളുള്ള ഈ പുസ്തകം വായിക്കുന്നവരിലും ആത്മീയ അനുഭവം വളര്‍ത്തുന്നതില്‍ സംശയമില്ല. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ വി. കുര്‍ബാനയും കുര്‍ബാന കേന്ദ്രീകൃതമായ ജീവിതവും എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു
Reviews
There are no reviews yet.