- നിങ്ങളുടെ പരിചയത്തിൽ നിരാശയിലും കുറ്റബോധത്തിലും ജീവിക്കുന്നവരുണ്ടോ? എങ്കിൽ അവർക്കുള്ളതാണ് ഈ പുസ്തകം
- മനഃപൂർവം സ്വന്തം അപ്പനെ കൊന്ന പെൺകുട്ടിക്ക് ഇനി നിത്യത സ്വപ്നം കാണാൻ സാധിക്കുമോ?
- എട്ടു പ്രാവശ്യം Abortion നടത്തി, കുറ്റബോധത്താൽ ആത്മഹത്യയിലേക്ക് പോകാനിരുന്ന ഒരു പെൺകുട്ടിയുടെ തിരിച്ചുവരവിന്റെ അത്ഭുത സാക്ഷ്യം
- നിരാശയിലും ദുരിതങ്ങളിലും കഴിയുന്നവർക്ക് പ്രത്യാശ നൽകുന്ന ദൈവകരുണയുടെ യഥാർത്ഥ സംഭവ സാക്ഷ്യങ്ങൾ
Reviews
There are no reviews yet.