വിശുദ്ധരുടെ ജീവചരിത്രം സാഹസികതകളും ആകസ്മിക സംഭവങ്ങളും നിറഞ്ഞതാണ്. അവരുടെ ജന്മനാടുകളില് അവരെപ്പറ്റി ധാരാളം നാടോടിക്കഥകളും ഐതീഹ്യങ്ങളുമുണ്ട്. അവ ചരിത്ര സത്യങ്ങളോട് ഇഴചേര്‍ന്ന് നില്ക്കുന്നു.
രോമാഞ്ചമുണര്‍ത്തുന്ന, വിസ്മയകരമായ, പ്രായഭേദമന്യേ ആര്‍ക്കും ആസ്വാദ്യകരമാകുന്ന അത്തരം കുറെ കഥകളുടെ അപൂര്വസമാഹാരമാണിത്.
ചരിത്ര സാഗരങ്ങളില്‍ പൂഴ്ന്നു കിടക്കുന്ന കഥകളെ തിരഞ്ഞെടുത്തു ആകര്‍ഷകമായ ആഖ്യാനത്തിലൂടെ അവിസ്മരണീയമാക്കുന്ന കൃതി
Reviews
There are no reviews yet.