THIRUVACHANA JAPAMALA
അഭിഷേകത്താൽ നിറയുവാനും, പ്രാർത്ഥിക്കുവാനും ഈ തിരുവചന ജപമാല നമുക്ക് അതിയായ ശക്തിയും പ്രേരണയും നൽകുന്നു എന്നുള്ളത്
തിരുവചന ജപമാലയുടെ പ്രത്യേകതയാണ്. പാപപങ്കിലമായ ഇന്നത്തെ ലോകത്തിൽ ജീവിച്ചുകൊണ്ടു നമ്മെത്തന്നെയും മറ്റെല്ലാവരെയും വിശുദ്ധിയിലേയ്ക്കു വളർത്താനുള്ള ദൈവിക നിയോഗത്തെ നമുക്കും കരുണയുടെ കർത്താവിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് നിർവഹിക്കാനായി നമ്മളെതന്നെ ദൈവപി താവിനു സമർപ്പിച്ചു പ്രത്യാശപൂർവം പ്രാർത്ഥിക്കാനുതകുന്ന ഗ്രന്ഥം .
തിരുവചന ജപമാല
എല്ലാ ദിവസവും പ്രാർത്ഥിക്കുന്നവർക്ക്
. പരിശുദ്ധാത്മാവിനെ ലഭിക്കുന്നു
• ദേശത്തിന്റെ ദുരാത്മാക്കളിൽ നിന്നും സംരക്ഷണവും വിടുതലും ലഭിക്കുന്നു.
അനുദിനം ദൈവീക സംരക്ഷണം
• ആത്മീയവും ഭൗതികവുമായ ജീവിതത്തിൽ വളർച്ച ലഭിക്കുന്നു
പ്രാർത്ഥനാ നിയോഗങ്ങൾ ലഭിക്കുന്നു
നിത്യജീവൻ ലഭിക്കുന്നു
Reviews
There are no reviews yet.