വി. അഗസ്തീനോസ് “തന്റെ ഏറ്റുപറച്ചിലുകള്‍” ഒരു സുഹൃത്തിന് അയച്ചുകൊണ്ട് ഇപ്രകാരം എഴുതി.”ഇവയില്‍ താങ്കള്‍ക്ക് എന്നെ കാണാവുന്നതാണ്. ഞാന്‍ ആയിരിക്കുന്നതിന്റെ കൂടുതല്‍, താങ്കള്‍ എന്നെ പുകഴ്ത്തരുത്. മറ്റുള്ളവര്‍ എന്നെപ്പറ്റി പറയുന്നതല്ല വിശ്വസിക്കേണ്ടത്ഞാന് എന്നെപ്പറ്റി പറയുന്നതാണ് വിശ്വസിക്കേണ്ടത്.”
പരാജയത്തിലൂടെ ദൈവത്തെ കണ്ടെത്തി ദൈവത്തിന്റെ കൈപിടിച്ച് സഞ്ചരിച്ച മഹാനായ വി. അഗസ്തീനോസിന്റെ ഏറ്റുപറച്ചിലുകള്‍ ഇന്നിന്റെ മക്കള്‍ക്ക് വഴികാട്ടിയായി തീരട്ടെയെന്ന് ആശംസിക്കുന്നു.(
മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍)
ഏറ്റുപറച്ചിലുകള്‍ ഏറ്റവും മനോഹരമായി മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വായനക്കാര്‍ക്ക് വി.അഗസ്തീനോസിന്റെ ഏറ്റുപറച്ചിലുകള്‍ ഏറ്റവും നല്ല ശൈലിയില്‍, ഭാഷയില്‍ സ്വതന്ത്രമായി മൊഴിമാറ്റം നടത്തിയിരിക്കുന്നു. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട് രൂപത മെത്രാന്)
ഈ അനര്‍ഘനിധി മലയാളഭാഷ അറിയാവുന്നവര്‍ക്ക് സ്വായത്തമാക്കാന്‍ ഈ പരിഭാഷ തീര്‍ച്ചയായും സഹായകമാണ്. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി)
മൂലകൃതിയുടെ ആന്തരികശുദ്ധി ആയത്ന ലളിതമായി വായനക്കാരന് അനുഭവവേദ്യമാക്കുന്ന ഭാഷാ ചാതുരിയാണ് ഈ ഗ്രന്ഥത്തിന്റെ ഏകാന്തവൈശിഷ്ട്യം(മാര്‍ ജോസഫ് പാംപ്ലാനി)
Reviews
There are no reviews yet.