സുന്ദര്സിംങ്ങിന്റെ ജീവിതം യഥാര്‍ത്ഥത്തില്‍ ഒരു തീര്‍ത്ഥാടനം തന്നെയായിരുന്നു. ക്രിസ്തുവിനെത്തേടിയുള്ള തീര്‍ത്ഥാടനം തന്നെയായിരുന്നു.സിക്കുകാരനായി ജനിച്ചു. മതവിരോധം മൂലം ബൈബിള്‍ ചുട്ടെരിച്ചു. പിന്നെ മുപ്പത്തിമൂന്ന് വര്‍ഷം ക്രിസ്തുവിനായി സ്വയം കത്തിയമര്‍ന്നു. ഈ ഇതിഹാസ പുരുഷന്റെ കഥ നിങ്ങളുടെ ഹൃദയങ്ങളെ തൊടാതെ പോകില്ല.
Reviews
There are no reviews yet.