A Biography of John Paul II.
“There is no such great work on John Paul II in malayalam.” Foreword by D. Babu Paul.
“വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പയുടെ അസാധാരണമായ ജീവിതത്തെക്കുറിച്ചുള്ള ചലനാത്മകമായ പാഠമാണിത്. മലയാളത്തില്‍ ഇതുപോലെ മറ്റൊരു ഗ്രന്ഥം ജോണ്‍ പോളിനെക്കുറിച്ച് ഉണ്ടായിട്ടില്ല. പ്രൗഢമായ ഭാഷ, ഗരിമയാര്‍ന്ന അപഗ്രഥനം, സവിശേഷമായ പരിപ്രേഷ്യ ചാരുത എന്നീ ഗുണത്രയം ഈ രചനയെ നമ്മുടെ ജീവചരിത്ര സാഹിത്യത്തില്‍ സവിശേഷമായ ഒരു സ്ഥാനത്തിന് അര്ഹമാക്കുന്നുവെന്ന് പറയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല.”
Reviews
There are no reviews yet.