SNEHAM BALIYAYAPPOL | സ്നേഹം ബലിയായപ്പോൾ | FR JAMES KILIYANANICKAL
ഹെബ്രായ ലേഖനത്തിന്റെ ആധികാരികമായ വ്യാഖ്യാനമാണ് ഈ പുസ്തകം.
ഈശോയെ എങ്ങനെയാണു ഒരു പുരോഹിതൻ ആയി കാണാൻ പറ്റുന്നത്? മെൽക്കിസെദേക്കിന്റെ ക്രമമനുസരിച്ചു ഈശോ പുരോഹിതനായി എന്ന് പറയുന്നതെങ്ങനെ?
ഈശോ കാൽവരിയിൽ ബലിയർപ്പിച്ചു എന്ന് പറയുമ്പോഴും ചരിത്രപരമായി നോക്കിയാൽ അതൊരു ശിക്ഷ നടപ്പാക്കൽ ആയിരുന്നില്ലേ? അതെങ്ങനെ ഒരു ബലിയാവും?
ദൈവപുത്രന് എന്ന നിലയിൽ ഏകമായ നിത്യമായ ബലിയെങ്ങനെ ഈശോ അർപ്പിച്ചു?
FR JAMES KILIYANANICKAL
Reviews
There are no reviews yet.