SANCHARIYUDE DAIVAM BOOK BY BOBBY JOSE KATTIKAD
ദൈവവത്ത കണ്ടെത്താന്‍ ഒരുപാട് വഴികളുണ്ടാകാം എന്നാല്‍ ഹൃദയംകൊണ്ട് ദൈവത്തെ മനസിലാക്കാന്‍ ബോബി അച്ചന്റെ പുസ്തകങ്ങള്‍ സഹായകരമാണ്
ഈ വാക്കുകൾ നമുക്ക് വെറുതെ വായിക്കാനുള്ളതല്ല. നമ്മുടെ ഉള്ളിൽ വളരാനുള്ളതാണ്. നമ്മിലെ കുഞ്ഞിന് പിറവികൊള്ളാനുള്ളതാണ്.
സ്വയം തിരിച്ചറിയാനുള്ള ഒരു മാർഗ്ഗമാണ് ഈ പുസ്തകം. ഉറവിടങ്ങളിലേക്കുള്ള ഒരു മടക്കയാത്ര.
Reviews
There are no reviews yet.