SAMAYAM SAMAAGATHAMAAYI
സമയം സമാഗതമായി
ജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണ് എന്നു കരുതുന്നവർക്കായി ഒരു പുസ്തകം .
എത്രമാത്രം ആഗ്രഹിച്ചിട്ടും പ്രാർത്ഥിച്ചിട്ടും മുന്നോട്ടുപോകാൻ ക്ലേശിക്കുന്നവർക്കും എത്രയേറെ അധ്വാനിച്ചിട്ടും ഫലമൊന്നും കാണാതെ വിഷമിക്കുന്നവർക്കും എവിടെയാണ് എൻ്റെ പ്രശ്നം എന്നറിയാതെ ഉഴലുന്നവർക്കും ഉൾവെളിച്ചം പകരുന്ന ആത്മീയ ചിന്തകൾ.






Reviews
There are no reviews yet.