RANI MARIYA | BIOGRAPHY OF SR RANI MARIYA
വാഴ്ത്തപ്പെട്ട റാണി മരിയയുടെ അഥവാ മേരികുഞ്ഞിന്റെ ജീവചരിത്രം.
നോർത്ത് ഇന്ത്യയിൽ രാഖി കെട്ടുന്ന ദിവസം ഒരു കന്യാസ്ത്രീ സമുന്ദർ എന്ന കൊലയാളിയെ കാണാൻ ചെല്ലുന്നു.
തന്റെ ചേച്ചിയെക്കൊന്ന ഘാതകനെ തന്റെ ആങ്ങളയായി സ്വീകരിക്കാൻ എത്തിയ ആ സിസ്റ്ററിനെ കണ്ടപ്പോൾ അത് വരെ യാതൊരു മനസ്താപവും ഇല്ലാതിരുന്ന അയാളിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കത്താൻ തുടങ്ങി.
ആ അമ്മയുടെ കാലുകളിൽ വീണു കരഞ്ഞുകൊണ്ട് സമുന്ദർ പറഞ്ഞു. നിങ്ങളെപ്പോലെ സ്നേഹിക്കുന്ന ഒരു അമ്മയുണ്ടായിരുന്നെങ്കിൽ ഞാൻ ഒരു കൊലയാളിയാവില്ലായിരുന്നു.
Reviews
There are no reviews yet.