രണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപ് നസറത്തിൽ ജീവിച്ചു കടന്നു പോയ യേശു എന്നു പേരായ ചെറുപ്പക്കാരൻ യഥാർത്ഥത്തിൽ ആരായിരുന്നു? അവഗണിച്ചു മാറ്റി നിർത്താൻ കഴിയുന്ന കേവലം ഒരു തച്ചന്റെ മകൻ മാത്രമായിരുന്നോ അവൻ? പലരുടേയും നെറ്റി ചുളിക്കാൻ കാരണക്കാരനായ തിരുത്തൽവാദിയായ ഒരു യഹൂദ യുവാവു മാത്രമായിരുന്നുവോ നസറത്തിലെ യേശു?
Reviews
There are no reviews yet.