ആത്മീയജീവിതത്തിലെ സന്ദിഗ്ധഘട്ടങ്ങളില്‍ പ്രകാശവും ശക്തിയും പകരുന്ന ദൈവികസന്ദേശങ്ങളുടെ സമാഹാരം. തകര്‍ന്നവര്‍ക്ക് പുനരുത്ഥാനത്തിന്റെ ശക്തിയും വീണവര്‍ക്ക് വീണ്ടെടുപ്പിന്റെ ആനന്ദവും കണ്ടെത്താന്‍ സഹായകമാകുന്ന ഉജ്വലകൃതി. ആത്മീയ ജീവിതത്തെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക് ഏറെ ചിന്തനീയമായ ലേഖനങ്ങള്‍ ഇവിടെ കണ്ടെത്താനാകും.
Reviews
There are no reviews yet.