മാനവരാശിയെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ലോകത്തിലെ സാത്താന്റെ, പിശാചിന്റെ സ്വാധീനം. ഇങ്ങനെയൊന്ന് ഇല്ലേയില്ലെന്ന് ആണയിടുന്നവര്‍, എന്തിലുമേതിലും പിശാചിനെ കാണുന്നവര്‍, ഈ അന്ധകാര ദൂതന്മാരെ ആരാധിക്കുന്നവര്‍, ആഭിചാരം ചെയ്യുന്നവര്‍… അങ്ങനെ മനുഷ്യനെ അത്യന്തം ആശയക്കുഴപ്പത്തിലാക്കുന്ന ഈ വിഷയത്തെ തികച്ചും തുറവിയോടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ബൈബിള്‍ അധിഷ്ഠിതമായും സഭാപഠനങ്ങളുടെ പശ്ചാത്തലത്തിലും വിശകലനം ചെയ്യുന്ന അസുലഭ ഗ്രന്ഥം. നാനാവിധത്തിലുള്ള പൈശാചിക തന്ത്രങ്ങളില്‍ നിന്ന് ശ്രദ്ധാപൂര്‍വം സ്വയം മാറിനില്‍ക്കാനും മറ്റുള്ളവരെ അതിനു സഹായിക്കാനും ഉതകുന്ന ഉത്തമകൃതി.
Reviews
There are no reviews yet.