ദൈവശബ്ദം വീണുകിടക്കുന്ന വെളിപാടുകളും ദര്‍ശനങ്ങളുമാണ് ജിബ്രാന് അല്‍ മുസ്തഫയെക്കൊണ്ട് ഉച്ചരിപ്പിച്ചത്. മാനവരാശി ഉള്ളകാലത്തോളം ഉള്ക്കാതറിയുകയും ഉണ്മയായി പിന്‍പറ്റുകയും ചെയ്യേണ്ട വാക്കുകളാണവ. ദിവ്യവ്യസനങ്ങളുടെ നിഭൃതമായ അഗാധതകളിലെ ശബ്ദാന്തര്യാമിയായ ശബ്ദം കേള്‍ക്കാന്‍ നാം അല്മുസ്തഫയിലേക്കു ചെവി ചേര്‍ക്കുക.
Reviews
There are no reviews yet.