മനുഷ്യമനസ്സില്‍ ഏറ്റവും ഉദാത്തമായ അനുഭൂതികള്‍ ജനിപ്പിക്കുന്നതും സ്ഥായിയായ മധുരസ്മരണകള് അവശേഷിപ്പിക്കുന്നതും കുടുംബബന്ധങ്ങളാണ്. മനുഷ്യര്‍ക്ക് വേരുകള്‍ പ്രദാനം ചെയ്യുന്ന കുടുംബത്തിന്റെ കടയറ്റുപോയാല് ഭൂമിയിലെ സ്വര്‍ഗം നരകമാകും. അനുദിന കുടുംബ ജീവിതത്തില്‍ അനുഭവപ്പെടാനിടയുള്ള ഒട്ടേറെ പ്രശ്നങ്ങളുടെ മനശാസ്ത്ര വിശകലനമാണ് ഇതില്‍.
Reviews
There are no reviews yet.