Weight | 350 g |
---|---|
AUTHOR | DR. MICHAEL KARIMATTAM |
LANGUAGE |
₹180.00
കര്‍ത്താവിന്റെ ദാസി മാതാവും മാതൃകയും
ബൈബിള്‍ വരച്ചു കാട്ടുന്ന മറിയത്തിന്റെ ചിത്രം വളരെ വ്യക്തമാണെങ്കിലും കത്തോലിക്കരല്ലാത്ത പല ക്രിസ്തീയവിഭാഗങ്ങളിലും പെട്ടവര്‍ക്ക് മറിയം ഒരധികപ്പറ്റും മരിയഭക്തി വിഗ്രഹാരാധനയുമാണ്. ഈ സാഹചര്യത്തില്‍ ബൈബിളിന്റെയും കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ വിശദമായൊരു പഠനം ആവശ്യമായി വരുന്നു. അപ്രകാരം ഒരു പഠനത്തിനുള്ള ശ്രമമാണ് ഈ പുസ്തകത്തില്‍ നടത്തുന്നത്.
Author: ഡോ. മൈക്കിള്‍ കാരിമറ്റം
Weight | 350 g |
---|---|
AUTHOR | DR. MICHAEL KARIMATTAM |
LANGUAGE |
Reviews
There are no reviews yet.