ഇടതുവശത്തെ കുരിശില്‍ കിടക്കുന്ന ഞാന്‍ വലതുവശത്തെ കള്ളന്റെ ഉയര്‍ച്ചയില്‍ അസൂയപ്പെട്ടു. സമയം കളയാതെ തൊട്ടടുത്ത് കുരിശില്‍ എന്നെയും പ്രതീക്ഷിച്ചു മരിക്കാതെ കിടക്കുന്ന രക്ഷകനെ കൈ എത്തിച്ചൊന്നു തൊടാന്‍ സാധിച്ചില്ലെങ്കിലും ശബ്ദമുയര്‍ത്തി വിളിക്കാന്‍ സാധിച്ചില്ലെങ്കിലും അവന് യഥാര്‍ത്ഥത്തില്‍ ദൈവമായിരുന്നു എന്ന് വിളിച്ചുപറഞ്ഞ ശതാധിപനെ പോലെ, അവിടുത്തെ സ്നേഹസാന്നിധ്യം അറിഞ്ഞ്, മനസ്സില്ലെങ്കിലും പശ്ചാത്തപിക്കാന്‍ തോന്നിയിരുന്നെങ്കില്‍, എലോയ് എലോയ് ലാമ സബക് ത്താനി എന്ന ദൈവപുത്രന്റെ വിലാപത്തിനു പിതാവില്‍നിന്നും മറുപടി ലഭിച്ചേനെ
Reviews
There are no reviews yet.