ഫ്രാന്‍സീസ് പാപ്പാ ജീവചരിത്രം
ഈശോമിശിഹായില്‍ നിറഞ്ഞുനിന്നിരുന്ന ചില സ്വഭാവഗുണങ്ങള്‍ ഫ്രാന്‍സീസ് പാപ്പായില്‍ ഭംഗിയായി നിഴലിക്കുന്നു.</
p>
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
മാര്‍പാപ്പാ ആയശേഷം ആദ്യം കണ്ടപ്പോഴെ അദ്ദേഹം എന്നോടു പറഞ്ഞു നമ്മള് അയല്മുറിക്കാരാണെന്ന കാര്യം മറക്കരുത്
ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ
ഞാന്‍ അപേക്ഷിച്ചു. പ്രായമായ എന്റെ അമ്മയ്ക്ക് അങ്ങ് ഒരു ആശീര്‍വ്വാദം നല്‍കണം. അദ്ദേഹം എന്റെ തലയില്‍ കൈവെച്ച് എന്റെ അമ്മയെ ആശീര്‍വ്വദിച്ചു.
ബിഷപ്പ് ജോസഫ് കളത്തിപ്പറന്പില്‍
Reviews
There are no reviews yet.