പരിപൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുത്തശേഷം എന്റെ പിന്നാലെ വരിക.
ദൈവനാമത്തില്‍ ആരെന്തു ചോദിച്ചാലും ഞാന്‍ കൊടുക്കും ഫ്രാന്‍സിസ് അന്നും പ്രതിജ്ഞ ചെയ്തു.
എന്റെ ദേവാലയം ജീര്‍ണ്ണാവസ്ഥയിലായിരിക്കുന്നു. അതു നീ പുതുക്കിപ്പണിയണം.
ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതകഥ പ്രൊഫ. ജോസഫ് മറ്റത്തിന്റെ തൂലികയില്‍നിന്ന്
Reviews
There are no reviews yet.