ORUMAYODE BALIYARPPIKKAM | THANKACHAN THUNDIYIL
കുർബാനക്ക് പോകണമല്ലോ എന്ന് വിചാരിച്ചു പരിശുദ്ധ കുർബാന അർപ്പിക്കുന്നവരാണോ നമ്മൾ? പോകുന്നുണ്ടെങ്കിലും അനുഭവമാകാൻ സാധിക്കാതെ പോകുന്നുണ്ടോ? എങ്കിൽ എനിക്കും നിങ്ങൾക്കുമുള്ളതാണ് ഈ പുസ്തകം
പരിശുദ്ധ കുർബാനയർപ്പിക്കുമ്പോൾ പലവിചാരം വരുന്നവർക്കും ഭക്തിയോടെ അർപ്പിക്കാൻ സാധിക്കാതെ വിഷമിക്കുന്നവർക്കുമുള്ള പുസ്തകം.
നമ്മൾ മക്കളെ എത്ര ത്യാഗം സഹിച്ചു വളർത്തിയാലും നമ്മുടെ മരണസമയത്തു നമ്മുടെ സ്വർഗീയ ജീവിതത്തിനു ഉപകരിക്കുന്നത് നാം സ്വീകരിച്ച വിശുദ്ധ കുർബാന മാത്രമായിരിക്കും.
ജീവിച്ചിരിക്കുന്ന കാലത്തു ഭക്തിയോടും ശ്രദ്ധയോടുംകൂടി പങ്കെടുക്കുന്ന ബലിയും സ്വീകരിക്കുന്ന കുർബാനയും നമ്മുടെ മരണശേഷം നമുക്ക് വേണ്ടി അർപ്പിക്കപ്പെടുന്ന അനേകം ബലികളേക്കാൾ ശ്രേഷ്ഠമാണ്
തന്റെ സ്വന്തം അനുഭവങ്ങളിലൂടെയും സഭാ പഠനങ്ങളുടെ വെളിച്ചത്തിലും വചനങ്ങൾ കൂട്ടിച്ചേർത്തും സാധാരണക്കാർക്ക് മനസിലാക്കാൻ സാധിക്കുന്ന രീതിയിൽ രചിച്ചിട്ടുള്ള ഈ പുസ്തകം വിശുദ്ധർ ബലിയർപ്പിച്ചതുപോലെ പരിശുദ്ധ കുർബാനയർപ്പിക്കാൻ നമ്മളെ സഹായിക്കും
THANKACHAN THUNDIYIL BOOKS
Reviews
There are no reviews yet.