MURIVIL NINNU THIRUMURIVILEKK BOOK BY FR JAMES KILIYANANICKAL
എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു? എന്തിനുവേണ്ടി ഇത് സംഭവിച്ചു? ഇങ്ങനെയുള്ള അനവധി ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു.
നീ ജപമാലയുടെ മണികൾ ഉരുട്ടുമ്പോഴും കുരിശിന്റെ വഴി ചൊല്ലുമ്പോഴും കരുണകൊന്ത ചൊല്ലുമ്പോഴുമൊക്കെ നിന്റെ പ്രാർത്ഥനക്കായി കേഴുന്ന ഒരാത്മാവുണ്ട്. നിന്നെ മുറിപ്പെടുത്തി വ്യക്തിയുടെ ആത്മാവ്.
ക്ഷമിച്ചു എന്നും മറന്നു എന്നും നാം പറയുമ്പോഴും ക്ഷമ പൂർണ്ണമായോ എന്നും മുറിവുകൾ സൗഖ്യപ്പെട്ടോയെന്നും നാം ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു. അതിനുള്ള ഏതാനും പ്രായോഗിക മാർഗങ്ങൾ പറഞ്ഞു തരുന്നു.
മുറിവുകളെ ഇല്ലാതാക്കി മാറ്റാൻ ശ്രമിക്കാതെ മുറിവുകളെ പ്രാർത്ഥനയും പുണ്യങ്ങളുമാക്കി മാറ്റുവാൻ നമ്മെ പഠിപ്പിക്കുന്ന പുസ്തകം.
യേശു കാണിച്ചു തന്നതും വിശുദ്ധർ പിന്തുടർന്നതുമായ വിശുദ്ധീകരണത്തിന്റെ പാതയിലെ 10 തലങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകം.
Reviews
There are no reviews yet.