ഈ ജപമാല പ്രചരിക്കുന്നവരിലും ചൊല്ലുന്നവരിലും നിന്ന് പിശാച് തോറ്റ് ഓടിമറയുന്നു
ഓ! മറിയമേ! വ്യാകുലവും കരുണയും സേ്നഹവും നിറഞ്ഞ അമ്മേ! ഞങ്ങളുടെ എളിയ യാചനകളെ നിന്റെ പ്രാര്ത്ഥനയോടുചേര്ത്ത്നിന്റെ പ്രിയപുത്രനുകാഴ്ചവയ്ക്കണമെ. അങ്ങുന്നുഞങ്ങള്ക്കായി ചിന്തിയരക്തക്കണ്ണുനീരുകളെക്കുറിച്ച് ഈ… (കാര്യം) നിന്റെപ്രിയപുത്രനില് നിന്നുലഭിച്ചു തരണമേ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമെ. ഓ! മറിയമേ! നിന്റെ രക്തക്കണ്ണീരാല്‍ പിശാചിന്റെ ഭരണത്തെ തകര്‍ക്കണമെന്നും ഞങ്ങളെ പ്രതിബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകലതിന്മകളിലും നിന്നും ലോകത്തെകാത്തുരക്ഷിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
Reviews
There are no reviews yet.