മരണത്തിന്റെ സൗന്ദര്യത്തിലേക്കും ഉയിര്‍പ്പിന്റെ പ്രതീക്ഷയിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ കൃതി. മരണത്തിന്റെ തണുപ്പു വീണ നവംബറിലും ക്രിസ്തുവിന്റെ പീഡാനുഭവ ഉത്ഥാനരഹസ്യങ്ങളുടെ ഓര്‍മ്മ പുതുക്കുന്ന നോമ്പുകാലത്തിലും സവിശേഷമായ ധ്യാനചിന്തയ്ക്കും പ്രസംഗത്തിനും ഇതിലെ ലേഖനങ്ങള്‍ ഏറെ സഹായകരമായിരിക്കും.
Reviews
There are no reviews yet.