MANUSHYAN DAIVATHINTE KANNUKALIL
മനുഷ്യൻ ദൈവത്തിന്റെ കണ്ണുകളിൽ
ആദവും ഹവ്വയും ജീവിച്ചിരുന്നോ? ഉല്പത്തി പുസ്തകം ഒരു കെട്ടുകഥയാണോ?
പരിണാമസിദ്ധാന്തവും BIG BANG Theory യും ഒക്കെ വച്ച് നോക്കുമ്പോൾ ബൈബിളിൽ പറഞ്ഞിരിക്കുന്നത് സത്യമാണോ?
ആദം ഒരു മനുഷ്യനായിരുന്നോ? പറുദീസാ ഒരു സങ്കല്പം മാത്രമാണോ?
ഈ ലോകത്തു മനുഷ്യന് എന്ത് പ്രാധാന്യമാണ് ദൈവം നൽകുന്നത്? സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണോ ഉള്ളത്? മനുഷ്യൻ പരിണാമത്തിന്റെ ഭാഗമായി രൂപപ്പെട്ടു വന്നതാണോ?
നാം വിശുദ്ധ ഗാനങ്ങളോടൊത്തു സങ്കീർത്തനമാലപിക്കും.
Reviews
There are no reviews yet.