KUTTIKALUM MATHAPITHAKKALUM | FULTON J SHEEN
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വാഴ്ത്തപ്പെട്ട, പേരുകേട്ട റോമൻ കത്തോലിക്ക പുരോഹിതനായ Fulton J Sheen പിതാവിൻ്റെ Children & Parents എന്ന ശ്രേഷ്ഠ കൃതിയുടെ മലയാള പരിഭാഷ
പിതാവ് നടത്തുന്ന റേഡിയോ പ്രഭാഷണങ്ങൾക്കുള്ള മറുപടിയായും അല്ലാതെയും ദിവസേന 6000 ലധികം കത്തുകളാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിന്നത് എന്നത് അദ്ദേഹത്തിൻ്റെ ജ്ഞാനവും വാക്കുകളുടെ ആഴവും നമുക്ക് വെളിപ്പെടുത്തുന്നു.
എന്തുകൊണ്ട് കൗമാരക്കാർ റിബലുകൾ ആകുന്നു എന്നതിനുള്ള ഉത്തരം നൽകുന്നതോടൊപ്പം കൗമാര ജീവിതത്തിന്റെ കാഠിന്യവും സങ്കടവും തിരിച്ചറിയാൻ ഈ പുസ്തകം സഹായിക്കുന്നു.
കൗമാരത്തേയും യൗവ്വനത്തെയും വർണാഭമാക്കുന്ന പ്രണയബന്ധങ്ങളെ കൈകാര്യം ചെയ്യുമ്പോൾ യുവജനങ്ങളും മാതാപിതാക്കളും പുലർത്തേണ്ട വികാര വിചാര വിവേക പക്വതകളെക്കുറിച്ചു ബോധ്യം നൽകുന്നു.
മക്കളുടെ പ്രണയങ്ങളെ മനസ്സിലാക്കാനോ ഒപ്പം നിന്ന് നേർവഴികാട്ടാനോ കഴിയാത്ത മാതാപിതാക്കൾക്കും പുതിയ ദിശാബോധം നല്കാൻ ഈ പുസ്തകത്തിന് കഴിയും.
Reviews
There are no reviews yet.