KUTTIKALKULLA DAIVA VACHANANGAL | കുട്ടികൾക്കുള്ള ദൈവവചനങ്ങൾ | KUNJU CATHOLICANS
ബൈബിളിലേക്കു കുട്ടികളെ ആകർഷിക്കുന്നതിന് വേണ്ടി ഒരു വേദപാഠം അദ്ധ്യാപിക നടത്തിയ കഠിനപ്രയത്നത്തിന്റെ ഫലമാണ് “കുട്ടികൾക്കുള്ള ദൈവവചനങ്ങൾ” എന്ന ഈ കൃതി.
കുട്ടികൾക്ക് സമ്മാനം നൽകാനും വേദപാഠം പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഉപപാഠപുസ്തകം പോലെ ഉപയോഗിക്കാനും ഈ കൃതി സഹായകമാണ്.
കൊച്ചു മക്കൾക്ക് വായിച്ചുകൊടുക്കാൻ സാധിക്കുന്ന രീതിയിൽ മുഴുവൻ ബൈബിളിനെയും ചുരുക്കി എഴുതിയിരിക്കുന്നു.
ഒരു സാധാരണക്കാരിയായ വീട്ടമ്മക്ക് ദൈവാത്മാവ് നൽകിയ പ്രചോദനത്തോട് സഹകരിച്ചപ്പോൾ അനേകായിരം കുഞ്ഞുങ്ങൾക്കുള്ള വചനസന്ദേശം പിറവിയെടുത്തു.
വിഷയാധിഷ്ഠിതമായി തയ്യാറാക്കിയിരിക്കുന്നതിനാൽ കുഞ്ഞുമക്കൾക്ക് ഇത് വായിക്കാൻ പ്രേരണയാകും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.
Reviews
There are no reviews yet.