KRUPA BOOK BY JAMES KILIYANANICKAL
സ്വർഗത്തിൽ ആരൊക്കെ പോകണം ആരൊക്കെ നരകത്തിൽ പോകണം എന്ന് ദൈവം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടോ?
ഒരിക്കൽ നീതീകരണം ലഭിച്ച വ്യക്തി പിന്നീട് മാരകപാപത്തിൽ ജീവിച്ചാലും അദ്ദേഹത്തിന് മോക്ഷം ലഭിക്കാതിരിക്കുമോ?
ദൈവം കാരുണ്യവാനാണ്. എങ്കിൽ പിന്നെ നിത്യശിക്ഷ എന്നുള്ളത് ഉണ്ടോ? എന്താണ് സത്യം?
വചനപ്രഘോഷകരും മതബോധാനാധ്യാപകരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
നാം ഇപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് ദൈവകൃപ. എന്താണ് സത്യത്തിൽ ദൈവകൃപ?
ദൈവകൃപ എങ്ങനെയാണു നമ്മുടെ ആന്തരിക വിശുദ്ധീകരണത്തെ സാധ്യമാക്കുന്നത്?
Reviews
There are no reviews yet.