KALATHINTE CHUVAREZHUTHUKALUM KRISTHEEYATHAYUDE VELLUVILIKALUM
സഭ മുഖത്തു ചുളിവുകളും മുറിപ്പാടുകളും പേറുന്ന ഒരു വൃദ്ധയാണ്. എങ്കിലും അവൾ എന്റെ അമ്മയാണ്. എന്റെ അമ്മയെ തല്ലാൻ ആരെയും ഞാൻ സമ്മതിക്കില്ല.
ഒരു കത്തോലിക്കാനായിരിക്കുന്നതിൽ അഭിമാനിതാനാകാൻ നമ്മെ സഹായിക്കുന്ന പുസ്തകം.
ഒരു നല്ല മനുഷ്യനായി ജീവിച്ചാൽ പോരെ? എന്തിനു ക്രിസ്ത്യാനിയായി തുടരണം? ഇങ്ങനെയുള്ള കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്ന പുസ്തകം
മതസംവാദങ്ങളിൽ ഏർപ്പെടുന്നവർക്കും യുവജനങ്ങൾക്കും മതാധ്യാപന രംഗത്തു പ്രവർത്തിക്കുന്നവർക്കും ഏറെ പ്രയോജനപ്രദമായ പുസ്തകം.
Reviews
There are no reviews yet.