ഇത് എന്നാണ് ലോകം അവസാനിക്കുന്നത്? എങ്ങനെയാണു ലോകം അവസാനിക്കുന്നത് എന്നന്വേഷിക്കുന്നവർക്കുള്ള പുസ്തകമല്ല.അതിനുള്ള ഉത്തരം അപ്പ. പ്രവ. 1:7 ൽ ഉണ്ട്.
എന്നാൽ ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ ദ്വിതീയാഗമനത്തിനുമുമ്പ് ലോകത്തിലും സഭയിലും സംഭിവിക്കാൻ പോകുന്ന ശുദ്ധീകരണപ്രക്രിയയെക്കുറിച്ചു വിവരിക്കുന്ന പുസ്തകമാണിത്
വ്യക്തിപരമായും കുടുംബമായും സമൂഹമായും സഭയോടൊപ്പം എങ്ങനെ ഒരുങ്ങാം?
ഒരിക്കലും ഇല്ലാത്തതുപോലെ പാപം പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിതീവ്രമായ ദുരിതങ്ങൾ ലോകം അനുഭവിക്കേണ്ടിവരും.
നമ്മുടെ പ്രാർത്ഥനകൾക്കും പരിഹാരപ്രവർത്തികൾക്കും ദൈവകോപത്തിന്റെ തീവ്രത കുറക്കാൻ കഴിവുണ്ടെന്ന് ബോധ്യം നൽകുന്ന പുസ്തകം.
ലോകം മനസാന്തരപ്പെട്ടില്ലെങ്കിൽ വന്നു ഭവിക്കാനുള്ള ദുരന്തങ്ങളെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുള്ള ധാരാളം പ്രവചനങ്ങൾ അടങ്ങിയിരിക്കുന്ന പുസ്തകം.
Reviews
There are no reviews yet.