Follow us on our whatsapp channel for daily updates on our new products - https://bit.ly/3ruY1KU Dismiss
catholicanskart@gmail.com
₹160.00
2019 ഡിസംബര്‍ മാസത്തില്‍ ചൈനയില്‍ ആരംഭിച്ച കോവിഡ് – 19 എന്ന സാംഗ്രമികരോഗം അതിവേഗം ഒരു മഹാമാരിയായി ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു. സ്വന്തമായി ഒരു ന്യൂക്ലിയസുപോലുമില്ലാത്ത ഈ സൂക്ഷ്മജീവി ആരെയും വെറുതെ വിടുന്നില്ല. ഇത്തരം ഒരു സൂക്ഷ്മജീവിയുടെ ആക്രമണത്തിലൂടെ എന്തു സന്ദേശമാണ് ദൈവം നല്‍കുന്നത് എ്ന് ദൈവവചനമായ ബൈബിളിന്റെ വെളിച്ചത്തിലുള്ള ഒരന്വേഷണമാണ് ഈ ഗ്രന്ഥം. ഏറ്റുപറയുന്ന വിശ്വാസത്തിനെതിരെ ഉയരുന്ന ശക്തമായൊരു വെല്ലുവിളിയായി ഇതിനെ കാണണം. ദൈവം നിര്‍ദ്ദേശിക്കുന്ന പ്രതിവിധികള്‍ മനസിലാക്കി, സ്വീകരിക്കാന്‍ ശ്രമിക്കണം. ഇപ്പോഴെങ്കിലും മനസു തിരിയാന്‍, വഴിമാറാന്‍ തയ്യാറാകണം. വസ്ത്രമല്ല, ഹൃദയമാണ് കീറേണ്ടത്.
Weight | 300 g |
---|---|
AUTHOR | DR. MICHAEL KARIMATTAM |
SUB TITLE | KATHOLIKKA VISWASAVUM VELLUVILIKALUM |
ISBN | 978-93-93969-42-2 |
LANGUAGE | |
TOTAL PAGES | 120 |
₹780.00 ₹760.00
₹2,880.00
Reviews
There are no reviews yet.