താടിയെല്ലിലെ ക്യാൻസറിനോട് നീണ്ട അഞ്ചു വർഷങ്ങൾ ആത്മീയ ധീരതയോടെ പോരാടിയ അജ്ന ജോർജ്ജിന്റെ ഹൃദയസ്പർശിയായ ജീവചരിത്രം .
അജ്നയുടെ അദ്ധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ മനോഹര ഗ്രന്ഥം
നിസ്സാര പ്രശ്നങ്ങളുടെ മുന്നിൽ തളർന്നു പോകുന്ന കുട്ടികൾ, യുവാക്കൾ തുടങ്ങിയവർക്ക് വഴി കാട്ടി
Catechism കുട്ടികൾക്കും യുവജനങ്ങൾക്കുമൊക്കെ Gift കൊടുക്കാൻ ഏറ്റവും ഉചിതം
Reviews
There are no reviews yet.