കത്തോലിക്കാ തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അത്ഭുതങ്ങളോടൊപ്പം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിച്ചവരുടെ ജീവചരിത്രങ്ങൾ, അത്ഭുത ദിവ്യകാരുണ്യ സ്വീകരണങ്ങൾ എന്നിവയാണ് പരിഷ്കരിച്ച ഇരുപതാം പതിപ്പിൻ്റെ ഉള്ളടക്കം.
ഒപ്പം കൊച്ചു കുട്ടികൾക്കുപോലും വായിക്കാവുന്ന വിധം കഥാരൂപത്തിൽ എല്ലാം അത്ഭുതങ്ങളും മാറ്റിയെഴുതിയിരിക്കുന്നു.
2012 ൽ പുറത്തിറക്കിയ പുസ്തകത്തിൻ്റെ രണ്ട് ലക്ഷത്തി എണ്ണായിരം കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടു.
ആദ്യകുർബാന, സ്ഥൈര്യലേപനം, വിവാഹം തുടങ്ങിയ വിവിധ കൂദാശകളുടെ സ്വീകരണങ്ങൾക്കും എല്ലാവിധ ക്രിസ്തീയ ആഘോഷങ്ങൾക്കും മത്സരങ്ങൾക്കും സമ്മാനമായും രോഗീസന്ദർശനങ്ങൾക്ക് പ്രാർത്ഥനയായും നൽകാവുന്ന പുസ്തകം.
Reviews
There are no reviews yet.