“(പള്ളിയില്‍ നിന്ന്) നിങ്ങള്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍, നിങ്ങളുടെ ഭാര്യയോടൊപ്പം നിങ്ങള്‍ തിരുവെഴുത്ത് കൈകളിലെടുക്കുക. നിങ്ങളുടെ മക്കളോട് ചേര്‍ന്ന് (പള്ളിയില്‍) കേട്ട വചനം വീണ്ടും വിങ്ങും വായിക്കുകയും ഒരുമിച്ച് ആവര്‍ത്തിക്കുകയും വേണം… നിങ്ങള്‍ ഭവനങ്ങളിലേക്കു മടങ്ങി നിങ്ങളുടെ വീടുകളില്‍ രണ്ടു മേശകള്‍ തയ്യാറാക്കുക. ഒരെണ്ണത്തില്‍ ഭക്ഷണവിഭവങ്ങളുള്ള പാത്രങ്ങള്‍, മറ്റേതില്‍ വചനം നിറഞ്ഞപാത്രം… പള്ളിയില്‍ കേട്ട വചനങ്ങള്‍ ഭര്‍ത്താവ് ആവര്‍ത്തിക്കട്ടെ… വീട് ഒരു പള്ളിയാകട്ടെ.
സഭാപിതാവായ ജോണ്ക്രിസോസ്റ്റം
Reviews
There are no reviews yet.