നസ്രത്തിലെ തിരുക്കുടുംബത്തിൽ നിറഞ്ഞുനിന്ന സ്നേഹവും സമാധാനവും കുടുംബങ്ങളിൽ രൂപപ്പെടുത്തുവാനാണ് CSN സന്യാസിനീസമൂഹം ലക്ഷ്യം വയ്ക്കുന്നത്. തിരുക്കുടുംബ ത്തിൽ ജോസഫിനോടും മേരിയോടും ഈശോയോടുമൊപ്പം നാലാമത്തെ അംഗമായി മാറിയ ഡെല്ലയുടെ നസ്രത്തിലെ ജീവിതത്തിലേക്ക് ഈ പുസ്തകം അനുവാചകരെ കുട്ടിക്കൊണ്ടുപോകുന്നു. നസ്രത്താത്മീയ അനുഭവത്തിലേക്ക് ഡെല്ലയോടൊപ്പം യാത്ര ചെയ്യാം.
Reviews
There are no reviews yet.