യൂത്തന്മാർക്ക് ഇനി ഒഴിവുകഴിവില്ല. കാരണം, വിശുദ്ധിയും വിശുദ്ധരും പഴങ്കഥകളല്ല എന്ന് 21 ആം നൂറ്റാണ്ടിൽ ജീവിച്ച കാർലോ അക്യൂറ്റിസ് ഇതാ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
നല്ലൊരു ജീവിതസാഹചര്യത്തിൽ നിന്നും സാമ്പത്തിക ചുറ്റുപാടിൽ നിന്ന് വരുന്നവർക്കും വിശുദ്ധനാകാൻ പറ്റുമോ? വിശുദ്ധർ എല്ലാവരും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിൽ ജീവിച്ചിരുന്നവർ അല്ലെ? എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പുസ്തകം.
INSTAGRAM, FACEBOOK, YOUTUBE തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ സുവിശേഷപ്രഘോഷണം നടത്തുന്ന യുവതീയുവാക്കൾക്കുള്ള മാർഗ്ഗരേഖയെന്നു വിശേഷിപ്പിക്കാവുന്ന പുസ്തകം.
വിശുദ്ധി ഒരു കൂട്ടിച്ചേർക്കൽ അല്ല മറിച്ചു കുറയ്ക്കലാണ്. ദൈവത്തിനു ഇടം കൊടുക്കുന്നതിനായി അഹത്തെ കുറയ്ക്കുന്ന പ്രക്രിയയാണെന്ന് ബോധ്യം നൽകുന്ന പുസ്തകം.
Reviews
There are no reviews yet.